⭐ ഗ്രാമീൺ വാലിയുടെ ഫുഡ് പ്രോഡക്ടുകൾ നിർമ്മിക്കാനും പ്രോസസിംഗ്നും ഏറ്റവും ആധുനികവും അഡ്വാൻസ്ഡ് ആയ മെഷീനറികൾ ഉപയോഗിക്കുന്നു അതുകൊണ്ടുതന്നെ പഴങ്ങളിലും പച്ചക്കറികളിലും ഉള്ള പോഷക ഗുണങ്ങൾ പരമാവധി നഷ്ടപ്പെടാതെ തന്നെ നിർമ്മിക്കുവാൻ കഴിയുന്നു
⭐ ഞങ്ങൾ ഉപയോഗിക്കുന്ന എല്ലാ മെഷിനറികളും എക്യുമെന്റുകളും ഫുഡ് ഗ്രേഡ് നിലവാരം അനുസരിക്കുന്നതാണ്
⭐ 100% ക്ലീൻ ചെയ്തു വൃത്തിയായും പ്രോസസ്സ് ചെയ്ത് എടുക്കുന്ന ഫുഡ് പ്രോഡക്ടുകൾ ആണ് ഞങ്ങൾ നിർമ്മിക്കുന്നത്
⭐ ഗ്രാമീണ അന്തരീക്ഷത്തിൽ ഹൈജീനിക്കായി ഫുഡ് ഐറ്റംസുകൾ നിർമ്മിക്കുക
⭐ ഗ്രാമീൺ വാലി പച്ചക്കറിയിൽ നിന്നും പഴവർഗ്ഗങ്ങളിൽ നിന്നും നിർമ്മിക്കുന്ന ചിപ്സുകൾ, ഗ്രാനൂളൂ കൾ, പൗഡറുകൾ, മിഠായികൾ, ബിസ്ക്കറ്റുകൾ എന്നിവയിൽ കൃത്രിമ കളറുകൾ, കെമിക്കലുകൾ, മൃഗ കൊഴുപ്പുകൾ എന്നിവ ചേർക്കുന്നില്ല.
⭐ ചില പ്രോഡക്ടുകളിൽ ഒഴിവാക്കാൻ പറ്റാത്ത സാഹചര്യത്തിൽ ചെറിയ രീതിയിൽ ഫുഡ് സേഫ്റ്റി അനുസരിച്ചുള്ള പ്രിസർവേറ്റീവ് ചേർക്കേണ്ടി വന്നേക്കാം (ഉദാഹരണം ചില അച്ചാറിൽ വിനാഗിരി ചേർക്കുന്ന പോലെ) അങ്ങനെയെങ്കിൽ എന്തൊക്കെയാണ് ചേർത്തിരിക്കുന്നത് എന്ന് വളരെ വ്യക്തമായി തന്നെ പ്രോഡക്റ്റിന്റെ ലേബലിൽ നിങ്ങൾക്ക് മനസ്സിലാകുന്നതിന് വേണ്ടി രേഖപ്പെടുത്തിയിട്ടുണ്ടാകും
⭐ ഉപഭോക്താവിന്റെ ആരോഗ്യത്തിനുവേണ്ടി ആരോഗ്യകരമായ ഒരു ബിസിനസ് അതാണ് ഞങ്ങളും മുന്നോട്ടുവെക്കുന്ന പോളിസി
⭐ ഗ്രാമീൺ വാലിയുടെ പച്ചക്കറികളുടെയും പഴവർഗ്ഗങ്ങളുടെയും ഗ്രാനൂസുകളും പൗഡർകളും തണുത്ത തൈരിലോ പാലിലോ ചേർത്ത് മിക്സ് ചെയ്ത് ഉപയോഗിക്കാം
⭐ ഒരു സ്പൂൺ പൗഡർ, ഗ്രാന്യൂൾസ് എന്നിവ 5, 10 മിനിറ്റ് വെള്ളത്തിൽ ഇട്ടു വയ്ക്കുക (നിർബന്ധമില്ല) അതിനുശേഷം തിളച്ച പാലിൽ ചേർത്ത് കഴിക്കാം, ചൂടുവെള്ളത്തിൽ ചേർത്തും ഉപയോഗിക്കാം
⭐ ഗ്രാമീൺ വാലിയുടെ വെജിറ്റബിൾ, ഫ്രൂട്സ് ഗ്രാന്യൂൾസുകൾ പാലിൽ മിക്സ് ചെയ്ത് തിളപ്പിച്ച് കുറുക്കിയെടുത്ത് പായസം നിർമ്മിക്കുന്ന പോലെ തയ്യാറാക്കി ഉപയോഗിക്കാവുന്നതാണ്
രുചിയിൽ മാറ്റം വരുത്തേണ്ടത് ആവശ്യമുണ്ട് എങ്കിൽ ഏലക്കായ, കറുവപ്പട്ട അല്ലെങ്കിൽ നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഏതെങ്കിലും ചേർക്കാം
⭐ ഗ്രാമീൺ വാലിയുടെ വെജിറ്റബിൾ, ഫ്രൂട്സ് പൗഡറുകളും ഗ്രാനൂസുകളും നിങ്ങൾക്ക് ബേക്കിംഗ്, കേക്ക് നിർമ്മാണം , മറ്റു പലഹാരങ്ങൾ, ഐസ്ക്രീമുകളിൽ ചേർക്കാൻ, വ്യത്യസ്തമായ മിൽക്ക് ഷെയ്ക്കുകൾ നിർമ്മിക്കാൻ ഇവയ്ക്കെല്ലാം യോജിച്ചതാണ്
⭐ഗ്രാമൺ വാലിയുടെ വെജിറ്റബിൾ ഗ്രാനൂസുകൾ ഉപയോഗിച്ച് നിങ്ങൾക്ക് തോരനോ, കറികളോ, പലഹാരങ്ങളും തയ്യാറാക്കാൻ കഴിയുന്നതാണ്
⭐നിങ്ങളുടെ ഭാവനക്കനശ്ചിതമായി രുചികരവും പോഷക സമൃദ്ധവുമായ ഭക്ഷണസാധനങ്ങൾ നിർമ്മിക്കാൻ കഴിയുന്നു എന്നുള്ളതാണ് ഇതിൻറെ പ്രത്യേകത
⭐ മധുരം ആവശ്യമാണെങ്കിൽ തേൻ, മധുര തുളസി പൗഡർ (സ്റ്റീവിയ), ശർക്കര, പഞ്ചസാര എന്നിവ ചേർക്കാം
⭐ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക, സോഷ്യൽ മീഡിയ ഹാന്റിലുകൾ ഫോളോ ചെയ്യുക അവിടെ നിങ്ങളെ കാത്ത് വ്യത്യസ്തങ്ങളായ റെസിപ്പികൾ ഉണ്ടാകും നിങ്ങൾക്കും ആരോഗ്യകരമായ ഭക്ഷണങ്ങൾ തയ്യാറാക്കുന്ന ഒരാളായി മാറാൻ കഴിയും എന്ന് ഞങ്ങൾക്ക് വിശ്വാസമുണ്ട്
⭐ ഗ്രാമീൺ വാലിയുടെ പ്രോഡക്ടുകൾ ഉപയോഗിച്ച് നിങ്ങൾ പാചകം ചെയ്യുന്ന വീഡിയോകൾ 8183000222 എന്ന വാട്സ്ആപ്പ് നമ്പറിൽ ഞങ്ങൾക്ക് അയച്ചു തരിക. നല്ല വീഡിയോകൾക്ക് സമ്മാനങ്ങൾ നൽകുകയും ആവശ്യമുള്ള സമയത്ത് ഞങ്ങളുടെ പ്രോഡക്റ്റിന്റെ പ്രമോഷൻ ആവശ്യങ്ങൾക്കായി നിങ്ങളുമായി ബന്ധപ്പെടുന്നത് ആയിരിക്കും.
നിങ്ങൾ അയച്ചുതരുന്ന വീഡിയോകൾ സോഷ്യൽ മീഡിയ ചാനലുകളിൽ പ്രദർശിപ്പിക്കുന്നതാണ് ' ആവശ്യമെങ്കിൽ നിങ്ങളുടെ വീഡിയോ പരസ്യമായി ഉപയോഗിക്കുകയും പ്രസ്തുത വീഡിയോയുടെ ലിങ്കുകൾ നിങ്ങൾക്ക് താല്പര്യമുണ്ടെങ്കിൽ നിങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടിലോട്ട് പോയിൻറ് ചെയ്യുന്നതാണ് അതുകൊണ്ട് നിങ്ങൾക്കുണ്ടാകുന്ന ഗുണം ഞങ്ങൾ നൽകുന്ന പരസ്യം കാരണം നിങ്ങളുടെ പേജിന് റീച്ച് വർദ്ധിക്കുന്നു.
⭐ഗ്രാമീൺ വാലി പ്രോഡക്ടുകൾ ഉപയോഗിച്ച് നിങ്ങൾ വിഭവങ്ങൾ തയ്യാറാക്കി ഞങ്ങൾക്ക് അയച്ചു തരുന്ന വീഡിയോകൾ ഗ്രാമീൺ വാലിയുടെ പരസ്യത്തിനു വേണ്ടിയും നിങ്ങളുടെ കഴിവുകൾ പുറംലോകത്ത് എത്തിക്കുക എന്ന പരിശ്രമത്തിന്റെ ഭാഗമായൂം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കാനുള്ള അവകാശം ഗ്രാമീൺ വാലിക്ക് ഉണ്ടായിരിക്കുന്നതാണ്
⭐ നിങ്ങളുടെ ഫീഡ്ബാക്ക് ഞങ്ങൾക്ക് വളരെ അത്യാവശ്യമാണ് സോഷ്യൽ മീഡിയ കമന്റുകളിലൂടെ അവ അറിയിക്കാൻ മറക്കരുത്
⭐website: www. graminvalley.com ⭐Care number: 8183000222 ⭐Whatsapp : 8183000222 ⭐Social : facebook, instagram, X, youtube, threads, whatsapp @graminvalley